ഇന്ത്യയിലെ ആദ്യത്തെ Mobile Phone Institute ആയി കോട്ടക്കലില്‍ ആരംഭിച്ച് 18 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള , നീണ്ട ഗവേഷണത്തിന് ശേഷം +2 കഴിഞ്ഞ ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക് പോലും വളരെ എളുപ്പത്തില്‍ Mobile Phone റിപ്പയറിംങ്ങ് സാങ്കേതിക വിദ്യ പഠിക്കുവാനുതകുന്ന Programmable GSM Training Kit വികസിപ്പിച്ചെടുത്തിരിക്കുന്നു.
ഈ ഉപകരണത്തിലുള്ള സാങ്കേതിക വശങ്ങള്‍ Onlineലൂടെയും Tabletകളിലൂടെയും സ്വയം പഠിക്കാന്‍ ആവിശ്യമായ Videoയും തയ്യാറാക്കിയിട്ടുണ്ട്. മുന്‍പ് 6 മാസംകൊണ്ട് പൂര്‍ത്തിയാക്കിയിരുന്ന സിലബസ് 4 മാസമായി ചുരുക്കുവാനും കൂടുതല്‍ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തുവാനും പഠിക്കുന്നവര്‍ക്ക് ആവര്‍ത്തിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുവാനും ഉതകുന്ന "E-Class " സംവിധാനം Mobile Phone Technology Training രംഗത്ത് ആദ്യമായി അവതരിപ്പിക്കുന്നത്.
ഈ വര്‍ഷം മലയാളത്തിലുള്ള ക്ളാസ്സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. Hindi, Arabic, English ഭാഷകളിലേക്ക് കൂടി വിവര്‍ത്തനം ചെയ്ത് Delhi, Africa, Australia, Middle East Instituteകളില്‍ ഉപയോഗിക്കുവാനും 2020 മുന്‍പ് മറ്റ് ഭാഷകളിലേക്ക് Translate ചെയ്യുന്നതിനും നല്‍കുന്നതിനും കമ്പനി ആസൂത്രണം ചെയ്തിട്ടിണ്ട്.
© Britco & Bridco - 2024. All rights reserved.